മലയാറ്റൂര്‍ ദര്‍ശനം കഴിഞ്ഞു മടങ്ങിയ സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു; രണ്ട് പേര്‍ക്ക് പരിക്ക്

മലയാറ്റൂര്‍ ദര്‍ശനം കഴിഞ്ഞു മടങ്ങിയ സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു; രണ്ട് പേര്‍ക്ക് പരിക്ക്
Apr 27, 2025 07:19 AM | By VIPIN P V

പത്തനംതിട്ട: ( www.truevisionnews.com ) പത്തനംതിട്ട നന്നുവക്കാട് വാന്‍ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം. മലയാറ്റൂര്‍ പള്ളിയില്‍ ദര്‍ശനം കഴിഞ്ഞു മടങ്ങിയ സംഘം സഞ്ചരിച്ച ഒമിനി വാന്‍ ആണ് അപകടത്തില്‍പ്പെട്ടത്.

ഡ്രൈവര്‍ക്കും ഒരു യാത്രക്കാരനും പരിക്കേറ്റു. ഡ്രൈവര്‍ കുമ്പഴ സ്വദേശി റോബിന്‍ റെജി, യാത്രക്കാരന്‍ വെട്ടൂര്‍ സ്വദേശി ദാവൂദ് കുട്ടി എന്നിവര്‍ക്കാണ് പരിക്കേറ്റത്.

വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് വാന്‍ മറിയുകയായിരുന്നു. പുലര്‍ച്ചെ നാലേ മുക്കാലോടെയാണ് അപകടം സംഭവിച്ചത്. പരിക്കേറ്റവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്തനംതിട്ടയില്‍ നിന്നും ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

two injured accident pathanamthitta

Next TV

Related Stories
#pocso | 17 കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി, 65 വർഷം കഠിന തടവ്, രണ്ടര ലക്ഷം പിഴ

Sep 14, 2024 05:56 AM

#pocso | 17 കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി, 65 വർഷം കഠിന തടവ്, രണ്ടര ലക്ഷം പിഴ

പതിനേഴുകാരിയായ പെൺകുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച് പെൺകുട്ടിയുടെ വീട്ടിൽ അർധരാത്രിയിൽ അതിക്രമിച്ച് കയറി ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ...

Read More >>
#chiefminister | മുഖ്യമന്ത്രിയുടെ പെരുമാറ്റം ജനവിരോധമുണ്ടാക്കി, ഭരണവിരുദ്ധ വികാരം മനസ്സിലാക്കാനായില്ല; പത്തനംതിട്ടയിലും വിമർശനം

Jun 22, 2024 09:09 AM

#chiefminister | മുഖ്യമന്ത്രിയുടെ പെരുമാറ്റം ജനവിരോധമുണ്ടാക്കി, ഭരണവിരുദ്ധ വികാരം മനസ്സിലാക്കാനായില്ല; പത്തനംതിട്ടയിലും വിമർശനം

നേതാക്കളുടെ മക്കൾ കച്ചവടം നടത്തി പണം ഉണ്ടാക്കുന്നു എന്ന പ്രചാരണം അപമതിപ്പുണ്ടാക്കി. പെൻഷൻ കുടിശ്ശിക ഒരു വിഭാഗത്തെ എതിരാക്കിയെന്നും...

Read More >>
#bar | ചോ​ദിക്കാതെ ടച്ചിങ്സ് എടുത്തു; പത്തനംതിട്ട ബാറിന് മുന്നിൽ സംഘർഷം

Jun 18, 2024 11:37 AM

#bar | ചോ​ദിക്കാതെ ടച്ചിങ്സ് എടുത്തു; പത്തനംതിട്ട ബാറിന് മുന്നിൽ സംഘർഷം

പൊലീസെത്തി യുവാക്കളെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദ്ദനമേറ്റവർ ആശുപത്രിയിലും...

Read More >>
Top Stories

Entertainment News